സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.

സംഘാടനം

കൈറ്റ് സംസ്ഥാന ഓഫീസിന്റെ നിർദേശ പ്രകാരം തീരുമാനിക്കപ്പെട്ട ഓൺലൈൻ പരിശീലനമാണിത്.

പങ്കെടുക്കുന്നവർ

പതിന്നാല് ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിന‍ർമാരും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്ക്കൂൾ വിക്കി പ്രവർത്തനങ്ങളിലെ സജീവ ഉപയോക്താക്കളുമാണ് പങ്കാളികൾ.

പരിശീലന ഷെഡ്യൂൾ

ആമുഖം - ശ്രീ. അൻവ‍ർ സാദത്ത്. കെ (സി.ഇ.ഒ, കൈറ്റ്)

സ്കൂൾ വിക്കി നവീകരണം - ഓൺലൈൻ പരിശീലനം
വിഷയം റിസോഴ്സ് പെഴ്സൺ
സെഷൻ I 11.00 – 12.00 സ്കൂൾ വിക്കി - ആമുഖം, ഘടന, പ്രാധാന്യം കണ്ണൻ ഷൺമുഖം
12.00 – 12.30 പരിശീലിക്കാനുള്ള സമയം
സെഷൻ II 12.30 – 1.30 സ്കൂൾ വിക്കി - പുതുക്കിയ സമ്പർക്കമുഖം രജ്ഞിത്ത് സിജി
1.30 – 2.00 ഉച്ചഭക്ഷണ സമയം
സെഷൻ III 2.00 – 3.00 ഇൻഫോബോക്സ്ചിത്രം അപ്‍ലോഡ്, പരിപാലനം ശ്രീജിത്ത് കൊയ്‍ലോത്ത്
3.00 – 3.30 പരിശീലിക്കാനുള്ള സമയം
സെഷൻ IV 3.30 – 4.30 സഹായ ഗ്രൂപ്പ് അംഗങ്ങൾക്കുള്ള നിർദേശങ്ങൾ ശ്രീജിത്ത് കൊയ്‍ലോത്ത്
ഇന്ററാക്ഷൻ

പരിപാടി

അവലോകനം