ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/നാഷണൽ കേഡറ്റ് കോപ്സ്-17

07:00, 30 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38029 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിച്ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു NSS ക്ലബ് ഉണ്ട്. പ്ലസ് വണ്ണിൽ അഡ്മിഷൻ നേടുന്ന 50 കുട്ടികളെ എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂ-ഇന്റെയും അടിസ്ഥാനത്തിൽ ഇതിലേക്ക് തിരഞ്ഞെടുക്കുന്നു.ഹയർസെക്കണ്ടറി വിഭാഗം സീനിയർ അധ്യാപകൻ ശ്രീ.ബി.പ്രമോദിനാണ് ഇതിന്റെ ചുമതല.എല്ലാ വർഷങ്ങളിലും അവധിക്കാല ക്യാമ്പുകൾ നടക്കാറുണ്ട്.സ്കൂളിലെ വിശേഷ ദിനങ്ങളെല്ലാം NSS ന്റെ നേതൃത്വത്തിൽ ആചരിച്ചു പോരുന്നു.