എം. എം. എ. ഹൈസ്കൂൾ മാരാമൺ/ജൂനിയർ റെഡ് ക്രോസ്-17

22:36, 27 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37030 (സംവാദം | സംഭാവനകൾ) ('2009 -2010 അക്കാദമിക് വര്ഷം മുതൽ ജൂനിയർ റെഡ് ക്രോസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2009 -2010 അക്കാദമിക് വര്ഷം മുതൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തിച്ചു വരുന്നു. 50 കുട്ടികൾ JRC യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. C ലെവൽ പരീക്ഷ പാസാകുന്ന കുട്ടികൾക്ക് SSLC കു 10 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കുന്നുണ്ട് . സേവന മനോഭാവം കുട്ടികളിൽ വളർത്തുന്നതിന് ഇതിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. വിവിധ സ്കൂളുകളിൽ നടക്കുന്ന പരിപാടികളിൽ ഈ സ്കൂളിലെ കേഡറ്റുകൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നു