ഗവ. എൽ .പി. എസ്. തട്ടയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 9 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THARACHANDRAN (സംവാദം | സംഭാവനകൾ)
ഗവ. എൽ .പി. എസ്. തട്ടയിൽ
വിലാസം
തട്ട

തട്ടയിൽ .പി . ഒ
,
691525
സ്ഥാപിതംA D 1898
വിവരങ്ങൾ
ഫോൺ04734 220215
ഇമെയിൽglpsthatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്38306 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പന്തളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം റ്റി പ്രസന്നൻ
അവസാനം തിരുത്തിയത്
09-11-2020THARACHANDRAN



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ പന്തളംതെക്കേക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് A D 1898 ൽ ആണ്. ആദ്യ കാലത്ത് ഓല മേഞ്ഞ മേൽക്കൂരയും മൺഭിത്തിയുമായിരുന്നു ഉണ്ടായിരുന്നത് . പിന്നിട് ഇത് 3 പ്രാവശ്യം പുതുക്കിപ്പണിതു. ജീവിതത്തിൻറെ എല്ലാ മേഖലയിലും ഉയർന്ന നിലയിൽ എത്തിയ ആളുകൾ ഈ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട്‌.പാട്യപാട്യെതര വിഷയങ്ങളിൽ സ്കൂൾ നല്ല നിലവാരം പുലർത്തുന്നു. അത് പോലെ സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവാണ് വർഷങ്ങളായി അനുഭവപ്പെടുന്നത്. പഞ്ചായത്ത് ആസ്ഥാനത്തോട് അടുത്തു കിടക്കുന്ന ഈ സ്കൂൾ പഞ്ചായത്തിലെ വിദ്യാഭ്യാസപ്രവൃത്തനങ്ങളുടെ ഇപ്ലിമെന്റിംഗ് സ്കൂൾ കൂടി ആണ്. .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

==

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.2101067,76.7329956|zoom=15}}


"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്._തട്ടയിൽ&oldid=1053951" എന്ന താളിൽനിന്ന് ശേഖരിച്ചത്