ജി.എച്ച്.എസ്. കരിപ്പൂർ/സർഗോത്സവം

23:15, 15 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (സർഗോത്സവം... എന്ന താൾ ജി.എച്ച്.എസ്. കരിപ്പൂർ/സർഗോത്സവം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിട...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സർഗോത്സവം...അവധിക്കാല ക്യാമ്പ്


നാടകം,ചിത്രരചന,നൃത്തം ,സംഗീതം

ഭിന്നശ്ശേഷിക്കാരായ കുട്ടകളുടെ സർഗോത്സവം താലൂക്കുതല കലാമത്സരങ്ങളൽ സമ്മാനർഹരായ ആദിത്യ (നൃത്തം) ,അഖിലേഷ് ,മുനീർ,(ചിത്രരചന) ദേവപ്രീയൻ(ഗാനാലപനം) തുടങ്ങിയവർ റിസോഴ്സ് അധ്യാപിക ശ്രീകല,ഹെഡ്മിസ്ട്രസ് അനിത വി എസ് എന്നിവരോടൊപ്പം

 
സമ്മാനാർഹർ അധ്യാപകരോടൊപ്പം