Schoolwiki സംരംഭത്തിൽ നിന്ന്
20:55, 12 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssadoor (സംവാദം | സംഭാവനകൾ) ('<font size=6 color=red>ത</font><br/><br/><font size=4>തന്നിറ്റെ = തന്നില്ലെ<br/>തച…' താൾ സൃഷ്ടിച്ചിരിക്കുന്നു)



തന്നിറ്റെ = തന്നില്ലെ
തച്ചിറ്റ് = തല്ലിയിട്ട്
തറി = വേലിക്കുവേണ്ടിയുള്ള ചെറിയ തൂണുകള്‍
താരപ്പീരം = ഞരംബന്‍
തുമ്മാന്‍ = മുറുക്കാന്‍
തുപ്പില് = ഉമിനീര്
തെളി = കഞ്ഞിവെള്ളം
തൊളസിക്കട്ട = തുളസിത്തറ

"https://schoolwiki.in/index.php?title=ത&oldid=103946" എന്ന താളിൽനിന്ന് ശേഖരിച്ചത്