Schoolwiki സംരംഭത്തിൽ നിന്ന്
20:01, 12 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssadoor (സംവാദം | സംഭാവനകൾ) ('<font size=6 color=violet>എ</font><br/><br/><font size=4>എണീക്ക് = എഴുന്നേല്‍ക്ക്…' താൾ സൃഷ്ടിച്ചിരിക്കുന്നു)



എണീക്ക് = എഴുന്നേല്‍ക്ക്
എപ്പോ = എപ്പോള്‍
എല = ഇല
എളാപ്പന്‍ = ഇളയച്ഛന്‍
എളാമ്മ = ഇളയമ്മ
എല്‍ക്കണ്ടം = വാഴയില
എള്‍നെറ് = ഇളനീര്
എന്ത്യേ = എന്ത്

"https://schoolwiki.in/index.php?title=എ&oldid=103890" എന്ന താളിൽനിന്ന് ശേഖരിച്ചത്