(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ നേരിടാം
കൂട്ടുകാരെ,
നമ്മുടെ ലോകത്ത് പടർന്നു കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ്. ചുമ, ശ്വാസതടസ്സം, പനി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായാണ് കണക്കാക്കുന്നത്.ഇതിനെ തടയുന്നതിന് വേണ്ടി നാം മുൻ കരുതലുകൾ എടുക്കേണ്ടതാണ്...