ചാമ്പ്യൻമാർ

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 8 ഒക്ടോബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskaniyambetta (സംവാദം | സംഭാവനകൾ) ('വര്‍ഷങ്ങളായി സബ്ജില്ല ജില്ല ശാസ്ത്രമേളകളില്…' താൾ സൃഷ്ടിച്ചിരിക്കുന്നു)

വര്‍ഷങ്ങളായി സബ്ജില്ല ജില്ല ശാസ്ത്രമേളകളില്‍ കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ മികച്ച വിജയം കൈവരിക്കുന്നു.ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിലെ നിറസാന്നിധ്യമാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം.2008-2009 അധ്യയന വര്‍ഷത്തില്‍ ഈ വിദ്യാലയത്തിലെ വൃന്ദലക്ഷമി എം.എസ്,സിസ്മി.കെ.ബി എന്നീ വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടുകയും ദേശീയ ശാസ്ത്ര മേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുകയും ചെയ്തു.

"https://schoolwiki.in/index.php?title=ചാമ്പ്യൻമാർ&oldid=101253" എന്ന താളിൽനിന്ന് ശേഖരിച്ചത്