സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

S K V L P S ARAVATHUR
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-12-2021Lk22047





== ചരിത്രം ==കുഴൂർ പഞ്ചായത്തിൻറെ ആറാംവാർഡിൽ കാർഷികഗ്രാമമായഎരവത്തൂർഎന്നപ്രദേശത്ത്സ്ഥിതിചെയ്യുന്നവിദ്യാലയമാണ്ശ്രീകൃഷ്ണ വിലാസംഎൽപി സ്കൂൾ.1927ൽസ്ഥാപിതമായ ഈവിദ്യാലയം ഇപ്പോൾ നവതിയുടെ നിറവിലാണ്.നെല്ലിക്കായിൽനാരായണമേനോൻ,കെ ആർനാരായണപ്പിള്ള,നേന്ത്രമംഗലത്തവാസുദേവൻ‌നമ്പൂതിരി,രാമൻ മേനോൻതുടങ്ങിയവരുടെ പ്രയത്നഫലമായാണ് ഈവിദ്യാലയം സ്ഥാപിതമായത് ഓലഷെഡ്‌കെട്ടിയുണ്ടാക്കിആദ്യംഒന്നാംക്ലാസ്സ്‌പ്രവർത്തനമാരംഭിച്ചു.പിന്നീട് രണ്ട്,മൂന്ന്,നാല്,നാലരക്ലാസുകൾ തുടങ്ങി.1957 ലാണ്ഓടുമേഞ്ഞ കെട്ടിടം ഉണ്ടാക്കിയത്.നിലവിൽ200ഓളം കുട്ടികളും 9അദ്ധ്യാപകരുംഉൾകൊള്ളുന്ന ഈവിദ്യാലയംസാമൂഹികപങ്കാളിത്തത്തോടെപഠനപഠനേതരമേഖലയിൽ മികവുപുലർത്തി മുന്നേറികൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=S_K_V_L_P_S_ARAVATHUR&oldid=1144931" എന്ന താളിൽനിന്ന് ശേഖരിച്ചത്