കാടും കാവും മലയോരങ്ങളും കളകളമോതും അരുവികളും കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ കാടുകൾ വെട്ടിത്തെളിച്ചു.

       പുഴകൾ  മണ്ണിട്ടുമൂടി
       മലകൾ ഇടിച്ചുനിരത്തി
       അമ്മയാം പ്രകൃതിയെ മറന്നുകളഞ്ഞു
       പ്രകൃതി തന്ന വരങ്ങളെ മറന്നുകള‍ഞ്ഞു.

പുഴകളിലെല്ലാം മാലിന്യങ്ങൾ കാടും കാവും മലയോരങ്ങളും കളകളമോതും അരുവികളും ഓർമ്മകൾ മാത്രമായി.