ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി നടന്നു. സ്കൂൾ മാനേജർ, പിടിഎ പ്രസിഡൻറ്, ഗ്രാമപഞ്ചായത്ത് മെമ്പർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി

preveshanolsavam
prevashanam

പ്രവേശനോത്സവം