ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/എന്റെ ഗ്രാമം
മീനച്ചിലാറിൻെറ തീരത്തു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് ചേർപ്പുങ്കൽ.നാനാജാതി മതസ്ഥർ ഇവിടെ സ്ഥിതി ചെയ്യുന്നു.ഇവിടുത്തെ ഒരു പ്രശ്തമായ ഒരു ആരാധനാലയമാണ് ഹോളീ ക്രോസ് ചർച്ച്.







ഭൂമിശാസ്ത്രം
കേരളത്തിലെ കോട്ടയം ജില്ലയിൽ കോട്ടയം-പാലാ റോഡിൽ പാലായിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ പട്ടണമാണ് ചേർപ്പുങ്കൽ.
ആരാധനാലയങ്ങൾ
- മാർ ശ്ലീവ ഫൊറോന പള്ളി ചേർപ്പുങ്കൽ
- സെൻ്റ് പീറ്റർ & സെൻ്റ് പോൾ ക്നാനായ കാത്തലിക് ചർച്ച് ചേർപ്പുങ്കൽ
വിദ്യഭ്യാസ സ്ഥാപനങ്ങൾ
- ബി വി എം ഹോളിക്രോസ് കോളേജ് ചേർപ്പുങ്കൽ
- ഹോളിക്രോസ് എച്ച് എസ് എസ് ചേർപ്പുങ്കൽ
- ഇൻഫൻ്റ് ജീസസ്സ് നഴ്സറി സ്കൂൾ ചേർപ്പുങ്കൽ
പൊതുസ്ഥാപനങ്ങൾ
- മാർ ശ്ലീവ മെഡിസിറ്റി ചേർപ്പുങ്കൽ
- പോസ്റ്റ് ഓഫീസ്
- ഗവൺമെൻറ് ഹോമിയോ ആശുപത്രി