കുട്ടികളുടെ വായനശീലവും സാഹിത്യവാസനയും വളർത്താനുദ്ദേശിച്ച് സ്കൂളുകളിൽ രൂപീകരിച്ച സാംസ്കാരിക വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.