ആനക്കാരൻ രാമു വന്നു പട്ടച്ചെത്തി മുന്നിലിട്ടു . ജോലിക്കാരൻ ദാമു വന്നു പച്ച തേങ്ങ വെട്ടിയിട്ടു . തൂപ്പുകാരി ജാനു വന്നു പൂവൻകുല ഒന്ന് തന്നു. കൂട്ടുകാരി രംഭ വന്നു കൂടെ പോയി കൊമ്പനാന !!
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത