പ്രകൃതി ദിനാഘോഷം

 
പ്രകൃതി ദിനാഘോഷം

2024 ജൂൺ 5 ന് പ്രകൃതി ദിനാഘോഷം സ്കൂളിൽ ഒരു മാവിൻ തൈ നട്ടുകൊണ്ട് സ്കൗട്ട് ആൻഡ് ഗൈഡ് ആഘോഷിച്ചു. ട്രൂപ് മീറ്റിംഗ് നടത്തുകയും പ്രകൃതിയുടെ സ്വാഭാവികത നിലനിർത്തേണ്ടതിന്റെ ആവിശ്യകതയെക്കുറിച്ചും അതിൽ സ്കൗട്ട് ആൻഡ് ഗൈഡ്കാരുടെ പങ്കിനെക്കുറിച്ചും  സ്കൗട്ട് മാസ്റ്റർ ബിബിൻ സാർ സംസാരിച്ചു.