ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്

ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനവും അവയുടെ മേൽനോട്ടവും നിർവഹിക്കുക, സ്കൂളിൻറെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുന്ന മീഡിയ പ്രവർത്തനങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഹെൽപ്പ് ഡെസ്കുകൾ, റിസോഴ്സുകളുടെ നിർമ്മാണം , രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി , പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കുള്ള പരിശീലനം, വയോജനങ്ങൾക്കുള്ള ഡിജിറ്റൽ സാക്ഷരത പരിശീലനം തുടങ്ങിയ പദ്ധതികളുമായി യൂണിറ്റ് മുന്നോട്ട് പോകുന്നു. നിലവിൽ 80ലധികം അംഗങ്ങളാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.

 
34008
 
34008
 
34008