ഗ്രന്ഥശാല

വളരെ വിശാലവും വിപുലവുമായ ഒരു പുസ്തകശാല സ്ക്കൂളിന് മുതൽക്കൂട്ടായി നിലകൊള്ളുന്നു. ഓരോ ഡിവിഷനും ആഴ്ചയിൽ ഗ്രന്ഥശാല സന്ദർശിച്ച് അക്ഷരങ്ങളോട് കൂട്ട്കൂടാൻ അവസരം.