ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/പക്ഷികളുടെ സന്തോഷം

പക്ഷികളുടെ സന്തോഷം

പക്ഷികൾ വളരെ സന്തോഷത്തിലാണ്.
കൊറോണ വൈറസ് കാരണം ലോക്ക്ഡൗൺ ആയതാണ് കാരണം.
അവരിപ്പോൾ യഥേഷ്ടം സഞ്ചരിക്കുന്നു.
പ്രകൃതി ശുദ്ധവായു കൊണ്ട് നിറഞ്ഞപ്പോൾ മനുഷ്യർക്ക് പുറത്തിങ്ങാൻ കഴിയുന്നില്ല.
പക്ഷെ പക്ഷികളാകട്ടെ പാട്ടും മറ്റുമായി സന്തോഷത്തിലാണ്.
അവയുടെ ഭക്ഷണത്തിനും വെള്ളത്തിനുമായി അവ കൂട്ടത്തോടെ പറന്നുവരികയാണ്.
ഈ സാഹചര്യത്തിൽ അവർ അതു പ്രകൃതിയിൽ നിന്നും സംഭരിക്കുകയാണ്.
വളരെയധികം കിളികളുടെ ശബ്ദം നമുക്ക് ഇപ്പോൾ കേൾക്കാവുന്നതാണ്.
ഈ കിളികളുടെ സന്തോഷം വരും തലമുറക്കും കാണാൻ സാധിക്കട്ടെ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്.

ആദിത്യൻ എം.എസ്
2A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം