ശുചിത്വം


മനുഷ്യരെ പരിഭ്റന്തരാക്കിയ
കൊറോണയെ നമ്മൾ തുരത്തേണം
കൂടുതൽ നേരം കൈകൾ കഴുകി
ശുചിത്വം നമ്മൾ പാലിക്കേണം

പച്ചക്കറികൾ കഴിച്ചിടേണം
പഴവർഗങ്ങളും കഴിച്ചിടേണം
ആരോഗ്യശീലങ്ങൾ പാലിക്കേണം
നമ്മൾ ഒറ്റക്കെട്ടായി
ഈ വൈറസിനോട് പോരാടി ജയിക്കേണം
 

ജോജസ്
നാല് ബി ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത