ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/അക്ഷരവൃക്ഷം/ അവധിക്കാലം

അവധിക്കാലം

പള്ളിക്കൂടമടച്ചെന്നാൽ
കൂട്ടുകാരുമൊത്ത് കളിച്ചിടാം
 വിനോദയാത്രയ്ക്ക് പോയിടാം
 കളിച്ചു ചിരിച്ചു രസിച്ചീടാം
 ഒത്തുചേർന്നു നടന്നിടാം
 കൂട്ടുകാരുമൊത്ത് പഠിച്ചീടാം
നാടോടികഥ ചൊല്ലിടാം
 നാടൻ പാട്ടുകൾ പാടിടാം
 മഴയത്ത് കളിച്ചു രസിച്ചീടാം
പൂക്കളമിട്ട് കളിച്ചിടാം
ചെടികൾ നട്ടു വളർത്തിടാം
 പാഠങ്ങൾ ഒത്തു പഠിച്ചീടാം
 തീർഥാടനത്തിന് പോയീടാം
മാവിൻ ചോട്ടിലിരുന്നീടാം
മാങ്ങ പെറുക്കി തിന്നീടാം

 

അഞ്ജന എസ്.ബി
3 B ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത