അ അകലം പാലിക്കുക
ആ ആൾകൂട്ടം ഒഴുവാക്കുക
ഇ ഇടെക്കിടെ സോപ്പിട്ടു കഴുകാം
ഈ ഈശ്വര തുല്യരാണ് ആരോഗ്യപ്രവർത്തർ
ഉ ഉപയോഗിക്കാം മുഖാവരണം
ഊ ഊഷ്മളമാകുന്ന കുടുംബബന്ധങ്ങൾ
ഋ ഋഷിവര്യന്മാരെ പോലെ ധ്യാനം ചെയ്യാം
എ എപ്പോഴും ശുചിത്വം പാലിക്കുക
ഏ ഏർപ്പെടാം കാർഷിക വൃത്തികൾ
ഐ ഐക്യത്തോടെ നിയമം പാലിക്കുക
ഒ ഒഴുവാക്കാം യാത്രകൾ
ഓ ഓടിച്ചുവിടാം കൊറോണയെ
ഔ ഔഷധത്തെക്കാൾ പ്രാധാന്യം പ്രതിരോധം ആണ്
അം അംഗബലം കുറയാതെ നാടിനെ കാത്തിടാം