സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/മലയാളമാണെന്റെ അമ്മ

മലയാളമാണെന്റെ അമ്മ

പ്രകൃതിയിലുണ്ടാരു അമ്മാ
പ്രകൃതിയെ അറിയുന്നൊരമ്മാ
മലയാളമാണെന്റെ അമ്മാ
കഥകളിൽ ഉണരുന്ന
കവിതകളിൽ ഉണരുന്ന
അക്ഷരജ്ഞാനമെന്നമ്മാ
കേരളമെന്ന ഈ നാട്ടിലെ
മലയാളമാണെന്റ അമ്മ
മലയാളികളെന്നും ആദരിക്കുന്ന
മലയാളമാണെന്റെ അമ്മ
മധുരമൂറും സ്വരം സ്നേഹ മൂറും സ്വരം
മലയാള ഭാഷയിൽ മാത്രം
                 

നിഷാന പി എ
9 C സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത