പുലർകാലേ വെണ് ശോഭയാൽ പുതുവർണ്ണ താൽ മല തൻ ചരിവിൽ ഉദിച്ചുയരും
സൂര്യ ശോഭയെ കിളികൾ തൻ തൂ മൊഴികളും അരുവികൾ തൻ കള കള നാദവും
പച്ച അണിഞ്ഞ പൊൻ പാടങ്ങളും പച്ചപ്പ് അണിഞ്ഞു നിൽക്കും ചെടികളും .
നിൻ ശോഭയാൽ പുതു പുലരികൾ വീണ്ടും ഉണരുകയായി
മലകൾ തൻ പൊൻ മുടിയിൽ നിന്നും നീ അതിസുന്ദരിയായി
മനം കവരും കാഴ്ചകളുമായി വരവേൽക്കുന്നു
ഹൃദയ കവാട തെ. കോടമഞ്ഞിൻ ചില്ലിലൂടെ
നിൻ കാഴ്ചകൾ മങ്ങുന്നു എങ്കിലും സൂര്യ ശോഭയിൽ വീണ്ടും നീ പുതു
വെള്ളിതിങ്കൾ വീശുന്നു.