സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/മഹാമാരിയായ കോവിഡ് 19
മഹാമാരിയായ കോവിഡ് 19
വർഷങ്ങൾക്കു മുൻപ് പകർച്ചവ്യാധികളാൽ ധാരാളം ജനങ്ങൾ മരണപ്പെട്ടെങ്കിലും 2020 ൽ കൊറോണ വൈറസ് കാരണം ജനങ്ങൾ മരണപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചൈനയിൽ നിന്നുമാണ് രോഗത്തിൻറെ തുടക്കം. പോലീസും ആരോഗ്യ പ്രവർത്തകരും മികച്ച രീതിയിലുള്ള പ്രവർത്തനമാണ് നടത്തുന്നത്. കൊറോണ എന്ന മഹാമാരി കാരണം ലോകത്ത് ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ എല്ലാവിധ ജനങ്ങളുടെയും ജീവിതം വളരെ ദുരിതപൂർണമാക്കി. കൊറോണ കാരണം രണ്ട് ലക്ഷത്തിൽ കൂടുതൽ ജനങ്ങൾ മരിച്ചു. ഇന്ന് എല്ലാ രാജ്യങ്ങളിലും കൊറോണ എന്ന പകർച്ചവ്യാധി പടർന്നുപിടിക്കുകയാണ്.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |