സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കോവിഡ് ആഗോള മഹാമാരി
കോവിഡ് ആഗോള മഹാമാരി
എട്ടോളം വൈറസുകൾ ചേർന്ന ഒരു വൈറസ് കുടുംബമാണ് കൊറോണ .ഇത് 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ന്യുമോണിയ ബാധിച്ച് എത്തിയ ആളുകളിൽ നോവൽ കൊറോണ വൈറസ് എന്നും ഇപ്പോൾ ഒദ്യോഗികമായി നാമകരണം ചെയ്ത SARS COV - 2 എന്ന ജനിതക ഘടനയിൽ മാറ്റം വന്ന കൊറോണ വൈറസ് മൂലം ഭീതി പരത്തി പടർന്ന് പിടിക്കുന്ന അസുഖത്തെയാണ് കൊറോണ വൈറസ് COVID - 19 എന്ന് പറയുന്നത്. ലോകമാകെ ഭീതി പരത്തിയ കൊറോണ എന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നിന്ന് കൊണ്ട് തുരത്താം
STAY {HOME} STAY {SAFE}
|