ലോകമെങ്ങും വന്നു പടർന്ന, കൊറോണ എന്ന മഹാമാരി. മഹാമാരിയെ തടയാൻ നാം, ഒരേ മനസ്സാൽ പ്രയത്നിക്കാം. വ്യക്തി ശുചിത്വം പാലിക്കാം, കൈകൾ സോപ്പിൽ കഴുകീടാം. വായും മൂക്കും കെട്ടീടാം, തമ്മിൽ തമ്മിൽ അകലം പാലിച്ചീടാം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കവിത