സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി/തിരികെ വിദ്യാലയത്തിലേക്ക് 21

8,9 എന്നി ക്ളാസുകളിലേയ്ക്ക് പ്രവേശം ലഭിച്ചകുട്ടികൾ ആദ്യമായി വിദ്യാലയത്തിലേയ്ക്ക് വന്നപ്പോൾ അവരെ കളഭം ചാർത്തി സ്വീകരിച്ചു.