സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ
ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം |
---|
അദ്ധ്യയനവർഷം : 2024-25 |
ക്ലാസ് | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ |
I | 22 | 16 | 38 |
II | 16 | 22 | 38 |
III | 23 | 18 | 31 |
IV | 37 | 27 | 64 |
V | 45 | 50 | 95 |
VI | 37 | 40 | 77 |
VII | 57 | 58 | 115 |
VIII | 46 | 63 | 109 |
IX | 60 | 50 | 110 |
X | 61 | 49 | 110 |
ആകെ | 405 | 390 | 795 |
ക്ലാസ് പ്രവർത്തന സമയം |
തിങ്കൾ മുതൽ വെള്ളി വരെ | രാവിലെ 9.45 മുതൽ വൈകുന്നേരം 3.15 വരെ |
SSLC പ്രഭാതക്ലാസ് | രാവിലെ 9.00 മുതൽ 9.45 വരെ |
SSLC സായാഹ്നക്ലാസ് | വൈകുന്നേരം 4.00 മുതൽ 5.00 വരെ |
സ്കൂൾ യൂണിഫോം |
ആൺകുട്ടികൾ: റോസ് നിറത്തിലുള്ളഹാഫ് സ്ലീവ് ഷർട്ടും കറുത്ത നിറത്തിലുള്ള പാന്റ്സും,ഷർട്ടിനു മുകളിൽ കറുത്ത നിറത്തിലുള്ള കോട്ട്.
പെൺകുട്ടികൾ: റോസ് നിറത്തിലുള്ളഹാഫ് സ്ലീവ് ഷർട്ടും കറുത്ത നിറത്തിലുള്ള പാന്റ്സും,ഷർട്ടിനു മുകളിൽ കറുത്ത നിറത്തിലുള്ള കോട്ട്. |