തേവരയുടെഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്‍കൂൾ.പഠനമികവ്.100% വിജയം .എ പ്ലസ് തിളക്കം,പ്രത്യേകപരിശീലന പദ്ധതികൾ.ജീവിതനൈപുണി പരിശീലനം.ബെനഫിഷ്യൽ കോച്ചിംഗ്എൻ സി സി,എസ് പി സി ,ലിറ്റിൽ കൈറ്റ്സ് മികവാർന്ന പ്രവർത്തനങ്ങൾ.

യോഗ പരിശീലനംമികച്ച കായികപരിശീലനം-ജില്ല ,സംസ്ഥാനം,നാഷ്‍ണൽ ലെവൽ മികച്ചപ്രകടനം.വിശാലമായ ഗ്രൗണ്ട്, പരിശീലനത്തിന് മതിയായ സൗകര്യം.ഫുട്‍ബോൾ ,ബാസ്ക്കറ്റ് ബോൾ,ഹാൻബോൾ ടീമുകൾ,ജാവലിങ് ത്രോ,ഷോട്ട് പുട്ട്

ചെസ്സ് ,ബഡ്‍മിന്റൺ,അതലറ്റിക് ഇനങ്ങൾതുടങ്ങി കായിക വിദ്യാഭ്യാസത്തിന് പ്രത്യേകപ്രാധാന്യം നല്കുന്നു.ഏറ്റവും മികച്ച ഐ ടി യൂണിറ്റ്.ഐടി മേളയിൽ തുടർച്ചയായി ഓവറോൾ,വെബ് പേജ് ഡിസൈനിംഗ്,ആനിമേഷൻ,മലയാളം ടൈപ്പിംഗ്,എന്നിവയിൽ ഉപജില്ലയിലും ജില്ലയിലും ഒന്നാംസ്ഥാനവും,സംസ്ഥാനതലത്തിൽ ആനിമേഷൻ എ ഗ്രേഡും,വെബ് പേജ് ഡിസൈനിംഗ് ബി ഗ്രേഡും

കരസ്ഥമാക്കി.ഐ ടി വർക്ക് ഷോപ്പ്,ഐ ടി സമ്പൂർണ്ണസാക്ഷരത ,CWSN കമ്പ്യൂട്ടർ അടിസ്ഥാന പരിജ്ഞാനം,

ഓരോ കുട്ടിക്കും പരിശീലനത്തിന് മതിയായ ലാപ്‍ടോപ് ,കമ്പ്യൂട്ടർ.അധ്യാപകശാക്തീകരണം-അധ്യാപന നൈപുണി വികസനത്തിന് സഹായകമായ ക്ലാസുകൾ,ശില്പശാല,എല്ലാ അധ്യാപകരും സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ക്ലാസ് കൈകാര്യം ചെയ്യുന്നതിന് പര്യാപ്തമായ പരിശീലനം ,മോ ണിട്ടറിംഗ്.അക്വാപോണിക്സ് -പ്രത്യേകപ്രോജക്ട്.CWSN കുട്ടികൾക്കുള്ള പ്രത്യേകപരിഗണന-ഐ ടി ,ക്രാഫ്റ്റ് പ്രത്യേകപരിശീലനം ,അക്കാദമിക സഹായം.സാമൂഹിക പങ്കാളിത്തം -Cyber Safety,അമ്മ അറിയാൻ, YIP, ബോധവത്ക്കരണ ക്ലാസുകൾ .ശില്പശാ ലകൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ,ടൂർണമെന്റുകൾ ,സാമൂഹ്യസേവന പ്രവർത്തനങ്ങൾ.പരിസ്ഥിതി സൗഹൃദ വിദ്യാലയം-അക്ഷരത്തണൽ,തോട്ടം etc...ഓരോ കുട്ടിക്കും ശ്രദ്ധയും പരിഗണനയും ,ഹൗസു തിരിച്ചുള്ള പ്രവർത്തനങ്ങൾ,കൗൺസലിംഗ്,കൈത്താങ്ങ്...ലഹരി വിരുദ്ധപ്രവർത്തനങ്ങൾ.മോട്ടിവേഷൻ ക്ലാസുകൾ ,കൗൺസലിംഗ്,etc...മികച്ച ലാബ് ,ലൈബ്രറി സൗകര്യം കാര്യക്ഷമമായ ഉച്ചഭക്ഷണ പദ്ധതി.തുല്യതാ വിദ്യാഭ്യാസം.

മികച്ചകലാപരിശീലനം-പരിചമുട്ട്,വൃന്ദവാദ്യം,വഞ്ചിപ്പാട്ട്,മാർഗ്ഗംകളി,ഉപകരണസംഗീതം,കഥാപ്രസംഗം,ചെണ്ടമേളം എന്നിവയിൽ പ്രത്യേക

പരിശീലനം. പരിശീലനത്തിന് മതിയായ ഉപരണങ്ങളും ,സൗകര്യങ്ങളും.

ഭൗതീകസൗകര്യങ്ങൾ

വായുസഞ്ചാരമുള്ള, വൃത്തിയുള്ള ക്ലാസ് മുറികൾ

എല്ലാ ക്ലാസ് മുറിയും ഐസിടി സൗകര്യങ്ങൾ ഉള്ളത്

കലാ പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ

വൃത്തിയുള്ള ശുചിമുറികൾ

ഇൻസിനറേറ്റർ സൗകര്യം

വനിതാ സൗഹൃദ ശുചിമുറികൾ, വിപ്രത്യേക പ്രാധാന്യത്തോടെ ദിനാചരണങ്ങൾ.പോസ്റ്റർ ,വീഡിയോ എന്നിവ കുട്ടികൾ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നു.തെരഞ്ഞെടുത്ത കുട്ടികൾക്ക്-DSLR Camera-ഐ സി ടി ഉപകരണങ്ങൾ,വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിശീലനം.പഠനപാഠ്യേതരപ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം-ദൃശ്യ മാധ്യമങ്ങൾ തെരഞ്ഞെടുത്ത പ്രതിഭകൾ.(ആട്ടംപാട്ട്,കാവ്യകേളി).ശ്രമമുറി