സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ പരിസരശുചിത്വവും രോഗപ്രതിരോധവും
പരിസരശുചിത്വവും രോഗപ്രതിരോധവും
നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരും ആണ്. പരിസരം മാത്രമല്ല വ്യക്തി ശുചിത്വവും ഏറ്റം അനിവാര്യമാണ്. അതിലൂടെ മാത്രമേ കോറോണയെ പോലുള്ള എല്ലാ പകർച്ചവ്യാധികളും നമുക്ക് തടയാനാകൂ. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ് മൂടി പിടിക്കുക, രോഗികളുമായി അടുത്ത് ഇടപഴകാതിരിക്കുക, ആഹാരശുചിത്വം,, തുടങ്ങിയ ശീലങ്ങളിലൂടെ മാത്രമേ രോഗങ്ങളെ പ്രതിരോധിച്ച് ആരോഗ്യവാനായി തുടരാൻ നമുക്ക് സാധിക്കൂ... രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ രോഗം വരാതെ തടയുന്നതല്ലേ സുഹൃത്തുക്കളെ നല്ലത്... Think WELL Do WELL... 👍
|