ചീനക്കാരൻ ചീനച്ചട്ടിയിൽ
വറുത്തെടുത്തൊരു പാവക്കപോൽ
കണ്ടാൽ തന്നെ തോന്നുന്നൊരു
ചൈനക്കാരൻ വൈറസ്
പേരിൽ പോലും പെരുമകാക്കും
അവന്റെ പേരോ കൊറോണ
പുറത്തുപോയി വന്നെന്നാൽ
തെല്ലൊന്നലസത കാണിച്ചെന്നാൽ
നമ്മുടെ കൂടെ വരുന്നൊരു അഹങ്കാരി
എന്നാൽ നന്നായൊന്നു സോപ്പിട്ടാലോ
പേടിച്ചോടും പേടിത്തൊണ്ടൻ..