ഭയന്നിടിലൃ നാം
ചെറുത്തുനിനനിടും
കൊറോണയെന്ന ഭീകരൻ തൻ കഥകഴിച്ചിടും
തകർന്നിടില്ല നാം
കൈകൾകോർത്തിടും
നാട്ടിൽനിനും ഈ വിപത്തടങ്ങിടും വരെ
കൈകൾനാം ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന നേരവും ചുമച്ചിടുന നേരവും കൈക്കൊണ്ടോ തുണികൊണ്ടോ മുഖം മറയ്ക്കണം
കൂട്ടമായി പൊതുസ്ഥലത്ത് ചേർന്നിടില്ല നാം
കൊറോണയെന്ന ഭീകരൻ തൻ
കഥകഴിച്ചിടും
ഭയന്നിടിലൃ നാം
ചെറുത്തുനിനനിടും
കൊറോണയെന്ന ഭീകരൻ തൻ കഥകഴിച്ചിടും......
'BREAK THE CHAIN'