സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ "ശുചിത്വം "

"ശുചിത്വം "



മക്കളെ മനോഹരമായ ഈ ഭൂമിയുടെയും പ്രകൃതിയുടെയും മനുഷ്യരായ നമ്മൾ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു ഇതിൻറെ പവിത്രതയും സൗന്ദര്യവും കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരെയും ധർമ്മമാണ് ആണ് നമ്മുടെ പേരിൽ അന്യ രാജ്യങ്ങളുടെ മുൻപിൽ നമ്മൾ ഇനിയും നാണം കെടരുത് വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുന്നത് ഒരു യജ്ഞം ആയി കരുതണം ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നതു പോലെ പരിസര ശുചീകരണവും നിത്യജീവിതത്തിലെ ഭാഗമാക്കണം ശരീരം വൃത്തിയായി സൂക്ഷിക്കാൻ ദിവസവും കുളിക്കുന്നത് പോലെ സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിക്കുന്നതുപോലെ നമ്മുടെ നാട്ടിലെ ശരീരഭാഗങ്ങൾ റോഡും പൊതുസ്ഥലങ്ങളും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ നാം ശ്രദ്ധിക്കണം അതൊരു വ്രതമായി ആയി കാണണം ജനങ്ങളും ഗവൺമെൻറ് മറ്റു സംഘടനകളും ഒത്ത് ചേർന്ന് പ്രവർത്തിച്ച് ഈ തീർച്ചയായും ഫലവത്താകും

അമൽജോബി
3 C വൃക്ഷം സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
{{{പദ്ധതി}}} പദ്ധതി, 2020
ലേഖനം


[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:എറണാകുളം ജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:കോതമംഗലം ഉപജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ ലേഖനംകൾ]][[Category:എറണാകുളം ജില്ലയിലെ {{{പദ്ധതി}}} ലേഖനംകൾ]][[Category:എറണാകുളം ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:കോതമംഗലം ഉപജില്ലയിലെ {{{പദ്ധതി}}}-2020 ലേഖനംകൾ]][[Category:എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]