സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ മഹാമാരി

മഹാമാരി

മഹാമാരി വരികയായ് 
മരണസംഖൄ വർധിക്കുന്നു 
പ്രധിരോധിക്കാം അതിജീവിക്കാം നമുക്കൊരുമിച്ച് 
രോഗിയിൽ നിന്ന് അകലം പാലിക്കാം 
ഉല്ലാസയാത്രകൾ ഒന്നൊഴിവാക്കാം 
കൊറോണ കാലത്ത് വീട്ടിലിരിക്കാം 
ആഞ്ഞുപിടിച്ചുനോക്കാം 
ഒന്നാഞ്ഞുപിടിച്ചുനോക്കാം 
      (മഹാമാരി വരികയായ് ...)
ഇരുപതുസെക്കൻറ് കൈകൾ  കഴുകാം
ഉപയോഗിക്കാം സോപ്പുംസാനിറ്റൈസറും 
മാസ്ക്കുകൾ വച്ച് പുറത്തിറങ്ങാം 
ആഞ്ഞുപിടിച്ചുനോക്കാം 
ഒന്നാഞ്ഞുപിടിച്ചുനോക്കാം 
    (മഹാമാരി വരികയായ്....)

>
റ്റിയാന ലാസർ
7D സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത