സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ • കൊറോണ അഥവാ കൊവിഡ്-19

  കൊറോണ അഥവാ കൊവിഡ്-19   
  • കൊറോണ*

• കൊറോണ അഥവാ കൊവിഡ്-19 എന്ന രോഗം ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ഡിസംബർ മാസത്തിൽ ആണ് റിപ്പോർട്ട് ചെയ്തത്. ആരും കരുതിയില്ലാ അത് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തുന്ന വിധത്തിൽ ഒരു മഹാമാരിയായി പടരുമെന്ന. ദൗർഭാഗ്യകരമെന്നു പറയട്ടെ യൂറോപ്യൻ രാജ്യങ്ങളാണ് ഏഷ്യൻ രാജ്യങ്ങളേക്കാൾ കൊവിഡ്-19 എന്ന വില്ലൻ വൈറസിന്റ് കൈകളിൽ അമർന്ന് കഷ്ടത അനുഭവിക്കുന്നത്. ഒരു ലക്ഷത്തിലധികം മരണം കടന്നു. ലോക ജനസംഖ്യയുടെ നല്ലൊരു ശതമാനത്തെ രോഗത്തിനടിമപ്പെടുത്തി വൈറസ് മുന്നേറുന്നു.

       വികസിത രാജ്യങ്ങൾ പലതും രോഗത്തെ നിയന്ത്രിക്കാനാവാതെ പൗരൻമാരുടെ മരണത്തിനു മുന്നിൽ നിശ്ശബ്ദം വിലപിക്കുബോൾ കേരളം കൊറോണ നിയന്ത്രണ പ്രവർത്തനങ്ങളിൽ തികച്ചും മാതൃകാപരവരും ശ്ലാഘനീയവുമായ പ്രവർത്തനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. സമൂഹിക അകലത്തിലൂടെ മാനസിക ഒരുമയിലൂടെ നമുക്ക് മഹാമാരിയെ തുരത്താം. പ്രത്യാശയുടെ ദിനങ്ങൾ അകലെയല്ല...


സ്വാതി .എസ്.എൻ
9-L1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം