അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ , നീ വാ നീ വാ , മാമ്പഴം തിന്നാൻ വാ. നീ വന്നാൽ നമ്മുക്കൊന്നിച്ച് മാമ്പഴം തിന്നാലോ. മാമ്പഴം തിന്ന് നമുക്കൊന്നിച്ച് കളിക്കാലോ . അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ . നീയെനിക്ക് മാമ്പഴം പറിച്ചു തരുമോ. ഒരു മാമ്പഴം പറിച്ചു തരുമോ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത