ഒരു പകലിൻ പ്രഭാതം ഉണർന്നിതാ
ചൈന എന്ന രാജൃത്തെ
മരണ നിലവിളി കേട്ടിതാ
ലോകമെങ്ങും നിലവിളി കേട്ടിതാ
തകർക്കണം കൊറോണയെ
ഉയർത്തണം ഉണർത്തണം ഭൂമിയെ
കാലമാകുന്ന പാമ്പ്
മനുഷ്യനെ വിഴുങ്ങുന്ന പോലെ
കൊറോണ വൈറസ്
മനുഷ്യനെ വിഴുങ്ങുകയാണ്
കൈ കഴുകണം നല്ല നാളെയ്ക്കായി
ശുചിത്വം പാലിയ്ക്കാം നമുക്കായി
മാസ്കുകൾ ധരിക്കാം സുരക്ഷയ്ക്കായി
അകലം പാലിയ്ക്കാം മാനവ രക്ഷയ്ക്കായി.