വൃത്തിയോടെ ജീവിച്ചാൽ
അകറ്റിടാം നമുക്കു
രോഗങ്ങളെ..........
ശുചിയാക്കാം നമ്മുടെ
വീടിനെ ചുറ്റുപാടിനെ പ്രകൃതിയെ,
ശുചിയാക്കാം നമ്മുടെ ശരീരത്തെ ,
സംരക്ഷിക്കാം നമ്മുടെ ആരോഗ്യത്തെ.
ഒഴിവാക്കാം പ്ലാസ്റ്റിക്കിനെ,
കാക്കാം നമ്മുടെ പുഴകളെ മണ്ണിനെയും.,
വച്ചുപിടിപ്പിക്കാം മരങ്ങളെ,
കാത്തുസൂക്ഷിക്കാം നമുക്ക്
നമ്മുടെ പ്രകൃതിയെ...........