പുകയില പുകയില
കുടിക്കരുതേ...
പുകയും മനസ്സിനെ
വളർത്തരുതേ...
പകയോടെ ജീവിതം
തീർക്കരുതേ...
വെറുതെ സമയം
പാഴാക്കരുതേ..
വൃത്തിയായ ജീവിതം
വൃത്തിഹീനമാക്കരുതേ..
വിജയം കയ്യിൽ ഒതുക്കാൻ
വീറോടെ ജീവിതം
നയിക്കുക..
ആരോഗ്യം സംരക്ഷിക്കുക
ആയുസ്സിനായി പോരാടുക
ജീവന് വേണ്ടി
ജീവിതം കാക്കുക..