കാലാന്തരങ്ങളിൽ
മനുഷ്യ നിന്നുടെ തെറ്റുകൾക്കുള്ള
ശിക്ഷ ഇതാ..........
ഞാൻ ഭൂമി ദേവി നിങ്ങല്കായി നൽകിടുന്നു..
പ്രളയമായി ഞാൻ വന്നു
നിങ്ങളിൽ പേമാരിയായി
വന്നു ഞാൻ..
എന്നിട്ടും നിങ്ങൾ മാറിയില്ലല്ലോ
കാട്ടുതീയായി ഞാനെക്കിലും
നിങ്ങൾ വീണ്ടു അഹങ്കരിച്ചു.....
ഇന്നിതാ നിങ്ങളിൽ വന്നു ഞാൻ കോവിഡായി
ഉറ്റവരെപോലും ഒറ്റപെടുത്തി...
നിങ്ങൾ എന്നിൽ നിന്നും
രക്ഷ നേടാൻ ഉറ്റവരെ തൊട്ട്
പരിചരിക്കാൻ പോലും ഭയന്നു നിങ്ങൾ ഏവരും.......
ഇനിയെങ്കിലും മനുഷ്യരെ ഒരുമയോടെ ചേർന്നിടു..
ഒറ്റ കെട്ടായി നിന്നിടു.....