സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/നാം എന്നും കേരളീയർ

നാം എന്നും കേരളീയർ


കേരളീയർ നാം
അഭിമാനം എന്നെന്നും 
കേരളീയർ നാം
കൊറോണ എന്ന മഹാവ്യാധി
ലോകം തളർത്താൻ നോക്കി
നമ്മുടെ സർക്കാർ
കേരള സർക്കാർ
തുരത്തീടുന്നു കൊറോണയെ
നാം എന്നും കേരളീയർ
കേരളീയർ നാം
നെഞ്ച് വിരിച്ച് നേരിടുന്നു
ഏത് പ്രളയത്തേയും
വിട്ടു നിൽക്കാം നമുക്കൽപ്പം
പിന്നീടൊരു കൈകോർക്കലിനായി
ശുചിത്വം പാലിച്ചീടാം
വരുത്താതെ കൊറോണ
പ്രാർത്ഥിച്ചീടാം ലോകനന്മയ്ക്കായി
കൈകോർത്തീടാം നാളെയ്ക്കായ്

ആസിയ
3 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത