കൈകൾ നന്നായി കഴുകേണം ....
വായും മൂക്കും മറയ്‌ക്കേണം ....
വീട്ടിൽ തന്നെ കഴിയേണം...
കഞ്ഞീം പയറും കുടിച്ചോണം...
വ്യക്തി ശുചിത്വം ആവണം ....
അകലം നമ്മൾ പാലിക്കേണം....
കരണമെന്തെന്നറിയണ്ടേ....
കൊറോണ എന്നാ വിപത്താണ്...
കരുതൽ അകലം പാലിച്ചാൽ....
തടയാം നമുക്കീ വിപത്തിന്നെ....
നമ്മുടെ നാടിന് നന്മക്കായി...
പൊട്ടിക്കാം ഈ ചങ്ങലയെ....