സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ-പാലിക്കാം ജാഗ്രത
കൊറോണ-പാലിക്കാം ജാഗ്രത
കൊറോണ അഥവാ കോവിട് 19 പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭയമല്ല ജാഗ്രത ആണ് വേണ്ടത്.... ഭയമോ വിഭ്രാന്തിയോ അല്ല പരിഹാരം... ശെരിയായ രീതിയിൽ ഉള്ള ജാഗ്രത പുലർത്തുന്നതിലൂടെ നമുക്ക് ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കാം... നിപ്പ വന്നിട്ടും... ഓഖി വന്നിട്ടും... എന്തിനേറെ.. പ്രളയം വന്നിട്ടും... അതിലൊന്നും തളരാതെ... ഒരുമയോടെ.. ഒത്തൊരുമിച്ചു നിന്ന് അതിജീവിച്ച കേരള ജനത ഇതും അതിജീവിക്കുക തന്നെ ചെയ്യും.... സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിച്ചും... നിയന്ത്രണങ്ങൾ അംഗീകരിച്ചും... നമുക്ക് ഒന്നായി ഇതിനെ നേരിടാം....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |