ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
അ- അകലെയാണെങ്കിലും അരികിലുണ്ട് ആ- ആരുടേയും കൂടെയുണ്ട് ഇ- ഇടയ്ക്കിടെ സോപ്പുപയോഗിച്ചിടാം ഈ- ഈ ലോകത്തുനിന്നും പറഞ്ഞയച്ചിടാം ഉ - ഉണർന്നിടാം മടിയില്ലാതെ ഊ - ഊർജസ്വലരായി മാറിടാം ഋ- ഋഷി വരനെ പോലെ ധ്യാനം ചെയ്യാം എ- എപ്പോഴും ശുചിത്വം പാലിക്കാം ഏ- ഏർപെടാം സൽകർമ്മങ്ങളിൽ ഐ- ഐക്യത്തോടെ മുന്നേറാം ഒ - ഒഴിവാക്കാം അനാവശ്യ യാത്രകൾ ഓ- ഓർമ്മിക്കാം ആരോഗ്യ പ്രവർത്തകരെ ഔ- ഔഷധം ഒന്നേയുള്ളൂ അകലം പാലിക്കാം അം- അംഗബലം കുറയാതെ നാടിനെ കാക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത