സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മികച്ച ഭൗതിക സൗകര്യങ്ങൾ ഞങ്ങളുടെ സ്കൂളിൽ ഉണ്ട്
- സ്മാർട്ട് ക്ലാസ്സ്മുറികൾ
- ഹൈടെക് ലൈബ്രറി
- സയൻസ് ലാബ്
- ഐടി ലാബ്
- കംപ്യൂട്ടറുകൾ
- പ്രൊജക്ടറുകൾ
- Wi-fi സൗകര്യം
- കുട്ടികൾക്കുള്ള ഉച്ചഭക്ഷണ ശാല
- വിശാലമായ കളിസ്ഥലം
- ജൈവവൈവിധ്യ ഉദ്യാനം
- ഗ്ലോബൽ അത്ലറ്റിക് ഉപയോഗിച്ചുള്ള മികച്ച കായിക പരിശീലനം
- ക്രിക്കറ്റ് പ്രാക്ടീസിംഗ് പിച്ച്
- സ്കൂൾ പരിസരം സിസിടിവി ക്യാമറ നിരീക്ഷണത്തിൽ
- സ്കൂൾ വാഹനസൗകര്യം
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- ഓഡിറ്റോറിയം
- ക്ലാസ്സ് റൂം ലൈബ്രറികൾ
- വോളീബോൾ കോർട്ട്
- ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്
- ടേബിൾ ടെന്നീസ് പ്രാക്ടിസ്
- ഫുട്ബാൾ ഗ്രൗണ്ട്










