കുട്ടികളിലെ സർഗ്ഗപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി നിരവധിയായ പരിപാടികൾ വിദ്യാരംഭത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. 2021 22 അധ്യയനവർഷത്തിൽ ഓഫ്‌ലൈനായും ഓൺലൈനായും നടത്തിയ കാവ്യമഞ്ജരി, കഥകളതിസാഗരം, ലളിതം സുന്ദരം...തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളിലൂടെ കുട്ടികളുടെ സർഗാത്മകമായ വളർച്ചയ്ക്ക് ആക്കം കൂട്ടി....