പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനാഘോഷം

2023 അധ്യയനവർഷ ത്തെ പരിസ്ഥിതി ദിനാചരണം ജൂ ൺ 5-)0 തിയതി അസംബ്ലി യയാടുകൂടി ആരംഭിച്ചു . ജൂ ൺ 5 " പ്രാധാന്യത്തെക്കുറിച്ചു ഷിൻസി ടീച്ചർ പറയുകയുണ്ടായി .. ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്ര തിജ്ഞ ചൊല്ലിക്കൊടുത്തു . പി ടി എ,പ്രസിഡന്റ് ഒരു കു ട്ട ിക്ക് വൃ ക്ഷ തൈ നൽകിാപരിപാടി ഉത്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി പരിസ്ഥിതി ദിന സന്ദേശം നൽകി കു മാരി കൃ ഷ്ണ പ്ര ിയ മു രു കൻ കാട്ടാക്കടയുടെ കവിത ആലപിച്ചു . പരിസ്ഥിതിസംരക്ഷി യക്ക ണ്ട തിൻ ത്തെ " ആവശ്യകത ത്തെ യ കു "ിച്ച് കു മാരി അക്സ .ബോധവൽക്കരണം നടത്തി

ലഹരി വിരുദ്ധ ദിനാചരണം

കറുകുറ്റി സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ റെഡ് ക്രോസ്സ് ഗൈഡ്സ് ൻറെയുംനേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ഈശ്വരപ്രർത്ഥനയോടെ മീറ്റിംഗ്. ആരംഭിച്ചു .ഷിൻസി ടീച്ചർ ഈ ദിവസത്തിൻറെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞു റെഡ് ക്രോസ്സ് കേഡറ്റ് ആഷ്‌മി മരിയ ലഹരിവിരുദ്ധദിന പ്രതിജഞ ചൊല്ലികൊടുത്തു.റോസ്‌മോൾ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഒരു മോണോആക്ട് അവതരിപ്പിച്ചു. വൈഗ ലഹരിവിരുദ്ധദിന സന്ദേശം ഉൾക്കൊള്ളുന്ന ഒരു ഡാൻസ് അവതരിപ്പിച്ചു. എൽസജോബി ബോധവൽക്കരണ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് സി.റൂബി ഗ്രേയ്സ് ഈ ദിനത്തിൻറെ സന്ദേശം നൽകി.ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന സ്കൂളിലെ റെഡ് ക്രോസ്സ് ഗൈഡ്സ് കുട്ടികളെ ആദരിച്ചു. കുട്ടികൾക്കായിപോസ്റ്റർ മൽസരം സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുമായി റാലി നടത്തി.

വൃദ്ധ മന്ദിര സന്ദർശനം

ഡ്രൈ ഡേ ആചരണം

ഡ്രൈ   ഡേ യോട് അനുബന്ധിച്ച് ജൂൺ   9 തിയതി ഹെൽത്ത്  ഡിപ്പാർട്ടുമെന്റിൽ  നിന്ന് സുരേഷ് സാറിൻറെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. ഡെങ്കിപനി പടർന്ന സാഹചര്യങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന്കുട്ടികൾ എല്ലാം പരിസരം ശുചിയായി സൂക്ഷിക്കാമെന്നു പ്രതിജഞയെടുത്തു. സ്കൂളും പരിസരവും കുട്ടികൾ വൃത്തിയാക്കി