സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/നാടോടി വിജ്ഞാനകോശം

പുരാതന കാലം മുതൽക്കേ ഇവിടെ ഹിന്ദു മത വിഭാഗങ്ങൾ വളരെ ഐക്യത്തോടെ കഴിഞ്ഞിരുന്നതായി ചരിത്രം രേഖപെടുത്തുന്നു .കറുകുട്ടിയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ തുടക്കം ഹിന്ദു ക്രൈസ്തവ മതാനുഷ്ടാനങ്ങളെയും കാർഷിക വിളവെടുപ്പിനെയും ബന്ധപ്പെട്ടാണുള്ളത് .പുരാതന ഹിന്ദു ക്ഷേത്രങ്ങളിൽ ഊത്തടം ഭഗവതി ക്ഷേത്രം ചിറക്കോട് ഭഗവതി ക്ഷേത്രം എന്നിവ എടുത്തുപറയേണ്ടതാണ് .ഈ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ചു കൂത്ത് കൂടിയാട്ടം എന്നീ കലകൾ അരങ്ങേറിയിരുന്നു .