സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1930 ലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .ബ്രിടീഷ്കാരും  നാടുവാഴി തമ്പ്രാക്കമാരും അടക്കി ഭരിച്ചിരുന്ന കാലത്തു ഗ്രാമീണജനതയുടെ ഉന്നമനത്തിനായി ഈ വിദ്യാലയത്തിനു രൂപം കൊടുക്കാൻ മുന്നിട്ടിറങ്ങി പ്രവർത്തിച്ചത് ബ .പറമ്പിൽ പൗലോസച്ചനാണ് .പ്രഥമ അദ്ധ്യാപകൻ ആയിരുന്നത് പി .കെ.ആന്റണി മാസ്റ്റർ ആയിരുന്നു .1943 ൽ ബ .പൗലോസാച്ചന്റെയും നാട്ടുകാരുടെയും ആഗ്രഹപ്രകാരം കർമ്മലീത്ത സഭ ഈ വിദ്യാലയം ഏറ്റെടുക്കുകയും ചെയ്തു .